Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് ഗവൺമെൻ്റ് കോളേജിന് ലഭിച്ച ബസിന്റെ ഫ്ലാഗ് ഓഫ്‌

നെടുമങ്ങാട്: മുൻ എംഎൽഎ സി. ദിവാകരന്റെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച
ബസിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.


കോളേജിന് മുന്നിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സിഎസ് ശ്രീജ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത, കോളേജ് പ്രിൻസിപ്പൽ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Bh

Post a Comment

0 Comments